ആലുവ: എറണാകുളം ആലുവയിൽ റെയിൽവേ ട്രാക്കിൽ രണ്ട് മൃതദ്ദേഹങ്ങൾ കണ്ടെത്തി. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞു. സെൻറ് സേവ്യേഴ്സ് കോളേജിനടുത്തുള്ള റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം ആലുവ പമ്പ് കവല നാലങ്കൽ വീട്ടിൽ ഗോപാലകൃഷ്ണൻ (62 ) ആണെന്നാണ് തിരിച്ചറിഞ്ഞത്. കെ.എസ്.ആർ. ടി.സി ബസ് സ്റ്റാന്റിനടുത്തുള്ള റെയിൽവേ ലൈനിൽ കണ്ടെത്തിയ മൃതദ്ദേഹം തിരിച്ചറിയാനായില്ല. ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കുന്നു.
എറണാകുളത്ത് റെയില്‍വേ ട്രാക്കില്‍ 2 മൃതദ്ദേഹങ്ങള്‍, ഒരാളെ തിരിച്ചറിഞ്ഞില്ല
-
By Surya

- Categories: Kerala News
- Tags: eranakulamrailway tracktwo dead body found
Related Content


ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി
By Surya February 28, 2025



എറണാകുളത്ത് ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി, ദാരുണം
By Surya August 31, 2024

എറണാകുളത്ത് സ്കൂട്ടറില്‍ ലോറിയിടിച്ച് അപകടം; ആരോഗ്യ വകുപ്പ് ജീവനക്കാരി മരിച്ചു
By Surya August 13, 2024