തിരുവനന്തപുരം: സിപിഎം വിട്ട മധു മുല്ലശേരിയും മകന്‍ മിഥുന്‍ മുല്ലശേരിയും ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് അംഗത്വം നല്‍കിയത്.