BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

68ആം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച് നടൻ ഇന്ദ്രൻസ്, അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി

Surya by Surya
November 15, 2024
in Kerala News
0
68ആം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച് നടൻ ഇന്ദ്രൻസ്, അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി
30
VIEWS
Share on FacebookShare on Whatsapp

കൊച്ചി: 68ആം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച് നടന്‍ ഇന്ദ്രന്‍സ്. സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷയാണ് നടന്‍ എഴുതിയിരുന്നത്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടന്‍ പരീക്ഷ എഴുതിയത്. നടന്‍ പരീക്ഷയില്‍ വിജയിച്ചത് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി. തന്റെ അറുപത്തിയെട്ടാം വയസിലാണ് മലയാളി താരം ഏഴാം ക്ലാസ് പരീക്ഷ എഴുതി വിജയിച്ചത് എന്ന പ്രത്യേകതയുമുണ്ട്.

READ ALSO

സംസ്ഥാന ബജറ്റ്: പത്ര പ്രവര്‍ത്തകരുടെ പെന്‍ഷന്‍ തുക കൂട്ടി

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതല്‍ വിതരണം ചെയ്യും, 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കും

February 16, 2026
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി

February 16, 2026
3

പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രന്‍സിന്റെ ലക്ഷ്യം. ഏഴാംക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടപ്രകാരം ആണ് താരം അടുത്തിടെ പരീക്ഷ എഴുതിയത്. നവകേരളസദസ്സിന്റെ ചടങ്ങില്‍ പങ്കെടുക്കവേയാണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും.

Tags: indrans

Related Posts

ഏഴാം ക്ലാസ് വിജയിച്ചതിന്റെ രേഖ കിട്ടിയാൽ ഇനി നേരെ പത്താം ക്ലാസ് തുല്യതാ പരീക്ഷ; രേഖ കിട്ടിയില്ലെങ്കിൽ അതും പഠിച്ച് എഴുതാൻ തയ്യാറെന്ന് നടൻ ഇന്ദ്രൻസ്
Kerala News

ഏഴാം ക്ലാസ് വിജയിച്ചതിന്റെ രേഖ കിട്ടിയാൽ ഇനി നേരെ പത്താം ക്ലാസ് തുല്യതാ പരീക്ഷ; രേഖ കിട്ടിയില്ലെങ്കിൽ അതും പഠിച്ച് എഴുതാൻ തയ്യാറെന്ന് നടൻ ഇന്ദ്രൻസ്

December 5, 2023
24
indrans| bignewslive
Entertainment

അന്ന് ദാരിദ്ര്യം കാരണം ഏഴാംക്ലാസ്സില്‍ വെച്ച് പഠിത്തം നിര്‍ത്തി, ഇന്ന് വീണ്ടും വിദ്യാര്‍ത്ഥിയായി ഇന്ദ്രന്‍സ് സ്‌കൂളിലേക്ക്

November 23, 2023
92
indrans| bignewslive
Entertainment

കേരളത്തിന് അഭിമാനമായി നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം, മികച്ച മലയാള സിനിമ ഹോം

August 24, 2023
49
ചെന്ന് കാണുകയോ പ്രശ്‌നങ്ങള്‍ മനസിലാക്കുകയോ ചെയ്യാതെ എങ്ങനെയാണ് മകളെ പോലെ എന്ന് പറയുന്നത്; ഇന്ദ്രന്‍സിനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി
Entertainment

ചെന്ന് കാണുകയോ പ്രശ്‌നങ്ങള്‍ മനസിലാക്കുകയോ ചെയ്യാതെ എങ്ങനെയാണ് മകളെ പോലെ എന്ന് പറയുന്നത്; ഇന്ദ്രന്‍സിനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

February 7, 2023
53
Indrans | Bignewslive
Kerala News

നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്, പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു; ഇന്ദ്രൻസിന്റെ കുറിപ്പ്

February 6, 2023
5
ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നില്ല; തെളിഞ്ഞാല്‍ വലിയ ഞെട്ടലാകും; ആക്രമിക്കപ്പെട്ട നടി മകളെ പോലെ എന്നും ഇന്ദ്രന്‍സ്
Entertainment

ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നില്ല; തെളിഞ്ഞാല്‍ വലിയ ഞെട്ടലാകും; ആക്രമിക്കപ്പെട്ട നടി മകളെ പോലെ എന്നും ഇന്ദ്രന്‍സ്

February 5, 2023
58
Load More
Next Post
hartal|bignewslive

നവംബർ 19 ന് വയനാട്ടിൽ ഹർത്താൽ

മാസങ്ങളുടെ കാത്തിരിപ്പ്, ബസ്സിടിച്ച് തകർന്ന ശക്തന്‍ പ്രതിമ പുനഃസ്ഥാപിച്ചു

മാസങ്ങളുടെ കാത്തിരിപ്പ്, ബസ്സിടിച്ച് തകർന്ന ശക്തന്‍ പ്രതിമ പുനഃസ്ഥാപിച്ചു

68ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടൻ ഇന്ദ്രൻസ്, അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

68ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടൻ ഇന്ദ്രൻസ്, അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

19 hours ago
11
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

3 hours ago
9
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

5 hours ago
9
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

4 hours ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version