മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പത്തുവയസ്സുകാരി മരിച്ചു. പൊന്നാനി മുക്കാടി സ്വദേശി സെബാമെഹ്റിന്‍ (10) ആണ് മരിച്ചത്. പൊന്നാനി തെയ്യങ്ങാട് ജിഎല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് മരണം സംഭവിച്ചത്.
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരണം പത്ത് വയസുകാരി മരിച്ചു
-
By Surya
- Categories: Kerala News
- Tags: jaundice
Related Content
59 വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം, മലപ്പുറത്ത് സ്കൂള്‍ അടച്ചുപൂട്ടി
By
Akshaya
July 25, 2024
മലപ്പുറത്ത് മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു, രോഗം സ്ഥിരീകരിച്ചത് 600ലധികം പേര്‍ക്ക്
By
Akshaya
July 1, 2024
മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, മരണം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെ
By
Akshaya
June 30, 2024
യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു; വിയോഗം പുതിയ ചിത്രം റിലീസിനൊരുങ്ങവെ, ജീവൻ എടുത്തത് മഞ്ഞപ്പിത്തം
By
Soumya
February 25, 2023
തൃശ്ശൂരില്‍ മഞ്ഞപ്പിത്തം പടരുന്നു, ജാഗ്രത; ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് ജലം ശേഖരിക്കുന്നു
By
Anitha P
May 21, 2019