കല്‍പ്പറ്റ: പഴകിപ്പൂത്തതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പട്ട് വിവാദങ്ങള്‍ക്കിടെ കിറ്റ് വിതരണം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ മേപ്പാടി പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യവിഷബാധയടക്കം പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാനും ഫുഡ് സേഫ്റ്റി വകുപ്പിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
വയനാട് ഭക്ഷ്യകിറ്റ്: കിറ്റ് വിതരണം നിര്‍ത്തിവെക്കാന്‍ മേപ്പാടി പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി കളക്ടര്‍
-
By Surya
- Categories: Kerala News
- Tags: collectorFood kit
Related Content
വയനാട്ടില്‍ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകള്‍ പിടികൂടി
By
Surya
November 7, 2024
ഓഫീസ് മുറിയില്‍ യുവതിയുമായുള്ള ഇന്റിമേറ്റ് വീഡിയോ വൈറലായി: ജില്ലാ കലക്ടര്‍ക്ക് സസ്പെന്ഷന്
By
Anu
August 10, 2023