BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണം, നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

Akshaya by Akshaya
November 9, 2024
in Kerala News
0
manjusha|bignewslive
23
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: കഴിഞ്ഞ ദിവസം ജയില്‍മോചിതയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. ിലവിലെ എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും മഞ്ജുഷ പ്രതികരിച്ചു.

READ ALSO

‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

February 3, 2026
4
കൂടെയുണ്ട് സർക്കാർ, സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഇനി കന്യാസ്ത്രീകളും-സന്യാസിനിമാരും

അഞ്ച് പുതിയ മെഡിക്കൽ കേന്ദ്രങ്ങളുടെ പട്ടികയിലും കേരളമില്ലെന്നത് പ്രതിഷേധാർഹം, കേന്ദ്ര ബജറ്റിൽ പ്രതികരിച്ച് മുഖ്യമന്ത്രി

February 3, 2026
2

ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് കോടതിയെ ബോധ്യപ്പെടുത്തും. ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മഞ്ജുഷ പ്രതികരിച്ചു.

അതേസമയം, കൂടിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലാത്തതിനാല്‍ തന്നെ തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നല്‍കി. കോന്നി തഹസില്‍ദാരാണ് മഞ്ജുഷ.

നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലാണ്. അടുത്തമാസം തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കേയാണ് അപേക്ഷ നല്‍കിയത്. കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റി നല്‍കണമെന്നും മഞ്ജു ആവശ്യപ്പെട്ടു.

Tags: manjushanaveen babu death casePP DIVYA

Related Posts

‘അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും, കൂടെയുള്ള ഒന്നിനെ ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക കമ്മ്യൂണിസ്റ്റുകാരുടെ ചുമതല’ ; പിപി ദിവ്യ
Kerala News

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പിപി ദിവ്യയെ മാറ്റി

January 15, 2026
9
‘അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും, കൂടെയുള്ള ഒന്നിനെ ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക കമ്മ്യൂണിസ്റ്റുകാരുടെ ചുമതല’ ; പിപി ദിവ്യ
Kerala News

‘ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു… ഭയം തോന്നുന്നില്ലേ’ ;നടി അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണയുമായി പി പി ദിവ്യ

December 8, 2025
10
നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യ ഏക പ്രതി, അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
Kerala News

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കുടുംബം

October 26, 2025
6
‘ചടങ്ങിന് എത്തില്ല, ആശംസകൾ നേരത്തെ അറിയിക്കുന്നു’, കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന് പരിഭവം പരസ്യമാക്കി പി പി ദിവ്യ
Kerala News

‘ചടങ്ങിന് എത്തില്ല, ആശംസകൾ നേരത്തെ അറിയിക്കുന്നു’, കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന് പരിഭവം പരസ്യമാക്കി പി പി ദിവ്യ

August 10, 2025
5
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പി പി ദിവ്യക്കെതിരെ കേസെടുത്തു
Kerala News

പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; യുവാവ് പിടിയിൽ

July 24, 2025
3
എഡിഎം നവീന്‍ ബാബുവിന്റെ മരണം, കേസ് പരിഗണിക്കുന്നത് മാറ്റി
Kerala News

എഡിഎം നവീന്‍ ബാബുവിന്റെ മരണം, കേസ് പരിഗണിക്കുന്നത് മാറ്റി

July 23, 2025
5
Load More
Next Post
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പി പി ദിവ്യക്കെതിരെ കേസെടുത്തു

' പരാതി കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ല, ജയിലില്‍ കിടക്കുമ്പോള്‍ നടപടി വേണ്ടിയിരുന്നില്ല; കടുത്ത അതൃപ്തിയില്‍ ദിവ്യ

നീലേശ്വരം വെടിക്കെട്ട് അപകടം: മംഗളൂരുവില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു, ഇതോടെ മരണം അഞ്ചായി

നീലേശ്വരം വെടിക്കെട്ട് അപകടം: മംഗളൂരുവില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു, ഇതോടെ മരണം അഞ്ചായി

ഉല്‍പ്പാദനം കുറഞ്ഞു; സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് ഉള്ളിവില

ഉല്‍പ്പാദനം കുറഞ്ഞു; സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് ഉള്ളിവില

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
221
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
610

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version