മാങ്കാംകുഴി: ആലപ്പുഴയില്‍ കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ ആലപ്പുഴ സ്വദേശി മനോജ് (48) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മാവേലിക്കര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളം മാവേലിക്കര റോഡില്‍ വെട്ടിയാര്‍ ഇരട്ട പള്ളിക്കൂടത്തിന് സമീപം വെള്ളിയാഴ്ച്ച ഉച്ചയോടെ ആയിരുന്നു അപകടം.
ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് അപകടം; കടയിലേക്ക് ഇടിച്ചു കയറി, ഡ്രൈവര്‍ക്ക് പരിക്ക്
-
By Surya
- Categories: Kerala News
- Tags: KSRTC Bus Accident
Related Content
മലപ്പുറത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
By
Surya
October 28, 2024
അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് അപകടം; 10 പേര്‍ക്ക് പരിക്ക്
By
Surya
October 19, 2024
കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
By
Surya
July 26, 2024
ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് അപകടം: യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു
By
Anu
February 5, 2024
നിയന്ത്രണം വിട്ട് റോഡില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് തെന്നി മാറി, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
By
Surya
January 17, 2024
പന്തളത്ത് കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
By
Surya
September 13, 2023