പത്തനംതിട്ട: എഡിഎം നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി തള്ളി നവീന്‍ ബാബുവിന്റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. സഹപ്രവര്‍ത്തകരോട് സൗഹാര്‍ദ്ദപരമായി ഒരിക്കലും പെരുമാറാത്ത കളക്ടറോട് നവീന്‍ ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്നും മഞ്ജുഷ പറഞ്ഞു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ പറഞ്ഞു. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.
‘കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ല, നീതിക്കായി ഏതറ്റം വരെയും പോകും’ ; നവീന്റെ ഭാര്യ മഞ്ജുഷ
-
By Surya
- Categories: Kerala News
- Tags: naveen babu
Related Content
പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല
By
Akshaya
October 30, 2024
എഡിഎം നവീന്‍ ബാബുവിന്റെ മരണം: പ്രശാന്ത് പമ്പിന് അനുമതി തേടിയത് ചട്ടങ്ങള്‍ ലംഘിച്ച്, നടപടിക്ക് ശുപാര്‍ശ
By
Surya
October 25, 2024
''കേരളത്തിന് പുറത്തുള്ള ഏജന്‍സി അന്വേഷിക്കണം, നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയം''; കെകെ രമ
By
Akshaya
October 24, 2024
നന്നാവണമെന്ന് ഉപദേശിക്കുകയായിരുന്നു, അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള ആളാണ് താനെന്ന് ദിവ്യ കോടതിയില്‍
By
Akshaya
October 24, 2024
' നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരം' ; ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
By
Surya
October 23, 2024