തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
By Surya
- Categories: Kerala News
- Tags: Keralarain
Related Content
സുമാത്ര തീരത്തിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാതചുഴി, കേരളത്തില്‍ അഞ്ച് ദിവസം കനത്ത മഴ
By
Surya
November 21, 2024
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചു; വ്യാപക മഴയില്‍ മുങ്ങി തമിഴ്നാട്
By
Surya
November 20, 2024
തീവ്ര ന്യൂന മര്‍ദ്ദത്തിന് സാധ്യത; വരും ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടെ മഴ
By
Surya
November 19, 2024
ഇന്ന് ഇടിമിന്നലോടു കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
By
Akshaya
November 19, 2024
വിനോദസഞ്ചാരത്തിന് സുരക്ഷിത ഇടമല്ലാത്ത ഇന്ത്യയിലെ ഏക സ്ഥലം കേരളം, 'നോ ലിസ്റ്റ് 2025' പട്ടികയില്‍ പറയുന്നതിങ്ങനെ
By
Akshaya
November 18, 2024
സ്വർണവില വീണ്ടും മുകളിലേക്ക്, 480 രൂപയുടെ വർദ്ധനവ്, ഇന്നത്തെ വില ഇങ്ങനെ
By
Akshaya
November 18, 2024