കണ്ണൂര്‍: കൊട്ടിയൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റു. കൊട്ടിയൂര്‍ മുസ്ലിം പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post