തിരുവനന്തപുരം: പ്രിയപ്പെട്ട കീരിക്കാടൻ ജോസിന് വിട നൽകി കേരളക്കര. മോഹൻരാജിനേ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ്
കാഞ്ഞിരംകുളത്തെ തറവാട്ട് വീട്ടിലേക്ക് ഒഴുകിയെത്തിയത്.
റോഷാക്ക്’ ആണ് അവസാന ചിത്രം. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മോഹൻരാജ് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അന്തരിച്ചത്.
1988 ല്‍ കെ മധു സംവിധാനം ചെയ്ത മൂന്നാംമുറയിലൂടെയാണ് മലയാളത്തില്‍ തുടക്കം കുറിച്ചത്. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. ഒരു ജാപ്പനീസ് ചിത്രത്തിലും വേഷമിട്ടു. ‘
Discussion about this post