ഇടുക്കി: അനധികൃതമായി കടത്താന്‍ ശ്രമിച്ച 75 കിലോ ചന്ദനവുമായി മൂന്ന് കാസര്‍കോട് സ്വദേശികള്‍ പിടിയിലായി. കാറില്‍ ചന്ദനം കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇടുക്കി മറയൂരില്‍ വെച്ചാണ് ഇവരെ വനംവകുപ്പ് പിടികൂടിയത്.
അതേ സമയം കാസര്‍കോടുള്ള ഇവരുടെ വീട്ടില്‍ വനംവകുപ്പ് നടത്തിയ പരിശോധനയില്‍ 15 കിലോ ചന്ദനവും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post