നിർണായക പരിശോധന; അർജുൻ്റെ ലോറി കണ്ടെത്തി, ലോറിക്കുള്ളിൽ മൃതദേഹം

ഷിരൂര്‍: കർണാടകയിലെ ഷിരുരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന്‍റെ ലോറി കണ്ടെത്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തിയത്.

അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു. ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചിരിക്കുന്നത്.

Exit mobile version