തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ അയ്യപ്പനെയും അയ്യപ്പ ഭക്തരെയും ലൈംഗികച്ചുവയോടെ അക്ഷേപിച്ചുവെന്ന് കാണിച്ച് സംവിധായകന് പ്രിയനന്ദനനെതിരെ വ്യാപക പ്രതിഷേധം ഉണ്ടാവുകയാണ്. പ്രതിഷേധത്തെത്തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ വീണ്ടും ഞാന്‍ വീട്ടില്‍ തന്നെയുണ്ട് കൊല്ലാനാണെങ്കിലും വരാം എന്നു കാണിച്ച് പുതിയൊരു കുറിപ്പ് പോസ്റ്റ് ചെയ്തേക്കുകയാണ് പ്രിയനന്ദന്. അതേസമയം ബിജെപി പ്രവര്‍ത്തകര്‍ പ്രിയനന്ദനന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയാണ്. പ്രിയനന്ദനെതിരെ കേസ് കൊടുക്കുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ഞാന്‍ വീട്ടില്‍ തന്നെയുണ്ട് കൊല്ലാനാണെങ്കിലും വരാം ഒളിച്ചിരിക്കില്ല.നിലപാട് തന്നെയാണെങ്കിലും.’
Discussion about this post