കൊച്ചി: കൊച്ചിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. വീട്ടിലെ ഇലക്ട്രിക് അറ്റകുറ്റപണിക്കിടെയാണ് സംഭവം. പെരുമ്പടപ്പ് സാന്റ ക്രൂസ് പള്ളിക്ക് സമീപം താമസിക്കുന്ന വളവന്തറ ആന്റണിയുടെ മകന് നോര്‍ബിന്‍ (34) ആണ് മരിച്ചത്.
ഷോക്കേറ്റ ഉടനെ നോര്‍ബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post