കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ യാത്രക്കാരന് കുഴഞ്ഞ് വീണ് മരിച്ചു. അമേരിക്കന്‍ പൗരത്വമുള്ള മലയാളി സൈമണ്‍ ജിമ്മി വെട്ടുകാട്ടിലാണ് മരിച്ചത്. പുലര്‍ച്ചെ എമിറേറ്റ്സ് വിമാനത്തില്‍ വന്നിറങ്ങിയ ഇദ്ദേഹം ഡ്യൂട്ടി ഫ്രീയില്‍ സാധനങ്ങള്‍ തിരയുന്നതിനിടയിലാണ് ദേഹാസ്വസ്ഥനായത്. ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ യാത്രക്കാരന് കുഴഞ്ഞ് വീണ് മരിച്ചു
-
By Surya
- Categories: Kerala News
- Tags: kochiman died
Related Content
വീട്ടിനുള്ളിലെ സ്വിമ്മിങ് പൂളില്‍ വീണു, മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അവധിയാഘോഷിക്കാന്‍ കുടുംബം ഒത്തുകൂടിയപ്പോള്‍
By
Akshaya
September 18, 2024
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യം, യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് 47കാരന്, അറസ്റ്റില്‍
By
Akshaya
September 18, 2024
റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി, ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം
By
Akshaya
September 9, 2024
നിയന്ത്രണം വിട്ടു, കല്ലട ബസ് അപകടത്തില്‍പെട്ടു
By
Akshaya
August 10, 2024