തിരുവനന്തപുരം: വീണ്ടും രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയാകുന്ന സോളാര്‍ കേസില്‍ പ്രതികരണവുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സോളാര്‍ കേസില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വരാനിരിക്കുന്ന മണ്ഡലകാലം പോലീസിനു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ പോലീസിനു വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും.
ഉന്നത ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചത്. എന്നാല്‍ അവിടെ പോലീസിനു വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും. നടയടച്ച ശേഷമാകും പോലീസിന്റെ നടപടികള്‍ വിലയിരുത്തുക.
Discussion about this post