കോഴിക്കോട് കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട്ട് കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ പിടിയില്‍. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് രണ്ട് സ്ത്രീകളെ കഞ്ചാവുമായി പിടികൂടിയത്. 12 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചത്. രണ്ട് പേരും കൊല്‍ക്കത്ത സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version