തൃശൂര്‍: തിരുവോണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം. തിരുവോണാഘോഷത്തിന്റെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം, ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം, വിശേഷാല്‍ കാഴ്ച ശീവേലി ഉള്‍പ്പെടെയുള്ള ക്ഷേത്ര ചടങ്ങുകള്‍ക്കായി ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. അതേസമയം, ഓണക്കാലത്ത് ക്ഷേത്ര ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു.
തിരുവോണത്തിനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം: ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടി
-
By Surya
- Categories: Kerala News
- Tags: guruvayoor templeOnam Celebration
Related Content
കുട്ടികളിട്ട ഓണപ്പൂക്കളം ചവിട്ടി അലങ്കോലമാക്കി, യുവതിക്കെതിരെ കേസ്, സംഭവം ബംഗളൂരുവില്‍
By
Akshaya
September 24, 2024
ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി
By
Surya
September 18, 2024
ഓണാഘോഷങ്ങള്‍ക്ക് തുടക്കം, തൃപ്പൂണിത്തുറയില്‍ വര്‍ണാഭായ അത്തച്ചമയ ഘോഷയാത്ര ആരംഭിച്ചു
By
Akshaya
September 6, 2024
ഗുരുവായൂരപ്പന് 20 പവന്റെ സ്വര്‍ണ്ണ കിരീടം സമ്മാനിച്ച് ദമ്പതികള്‍
By
Anu
April 14, 2024