മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടുവത്ത് സ്വദേശി നിയാസ് പുതിയത്താണ് മരിച്ചത്. 23 വയസ്സായിരുന്നു.

ബെംഗളൂരുവിലാണ് നിയാസ് പഠിക്കുന്നത്. അവിടെ നിന്ന് അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചികിത്സയില്‍ കഴിയവേ ഇന്നാണ് മരണം സംഭവിച്ചത്.

Exit mobile version