ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധനക്ക് അനുമതി നല്കി കേന്ദ്ര ജലക്കമ്മീഷന്. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന് അംഗീകരിക്കുകയായിരുന്നു. ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്നാടിന്റെ വാദം കമ്മീഷന് തള്ളി. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. 2011 ന് ശേഷം കേരളത്തിന്റെ ഈ ആവശ്യം അംഗീകരിക്കുന്നത് ആദ്യമായാണ്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ പരിശോധനക്ക് അനുമതി, കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷന് അംഗീകരിച്ചു
-
By Surya
- Categories: Kerala News
- Tags: mullaperiyar dam
Related Content
ജലനിരപ്പ് കുതിച്ചുയര്‍ന്നു, മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം
By
Surya
December 18, 2023
മുല്ലപ്പെരിയാറിൽ ഒരു ഷട്ടർ തുറന്നു; ജാഗ്രത നിർദേശം
By
Aiswarya Nair
November 20, 2021
ജലനിരപ്പ് 141 അടിയായി; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു, ഇടുക്കി ഡാം 10 മണിയോടെ തുറക്കും
By
Soumya
November 18, 2021
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ഡാം തുറന്നേക്കും,പെരിയാർ തീരത്ത് ജാഗ്രത
By
Aiswarya Nair
November 14, 2021