വിദ്യാര്‍ത്ഥിനിയുടെ പിറകെ നടന്ന് ശല്യം ചെയ്തു, അസം സ്വദേശി അറസ്റ്റില്‍

ഹരിപ്പാട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ശല്യം ചെയ്തതിന് ആസാം സ്വദേശി അറസ്റ്റില്‍. ആസാം ഗണേഷ് മണ്ഡല്‍, നാഗോണ്‍ സ്വദേശി നിപാഷിനെയാണ് (28) തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

15 വയസ്സുള്ള പെണ്‍കുട്ടിയുടെ പുറകെ നടന്ന് ശല്യം ചെയ്തതിനും കുട്ടിയുടെ വീട്ടിലെ സൈക്കിളില്‍ പൂക്കളും മിഠായിയും കൊണ്ട് വെച്ചതിനുമാണ് അറസ്റ്റ്.

Exit mobile version