കൊച്ചി: ഫേസ്ബുക്കിലിട്ട പോസ്റ്റിന് അശ്ലീല കമന്റുകളിട്ട ആളിനെതിരെ നിയമനടപടിയുമായി സംഗീത സംവിധായകന് ഗോപി സുന്ദര്‍. സുധി എസ് നായര്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവിനെതിരെ ആണ് ഗോപി സുന്ദര്‍ പരാതി നല്‍കിയിരിക്കുന്നത്.
തന്റെ അമ്മയ്ക്ക് എതിരെയും അശ്ലീല കമന്റുകള്‍ ചെയ്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്. സൈബര്‍ പോലീസിന് നല്കിയ പരാതിയുടെ പകര്‍പ്പ് ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
Discussion about this post