തിരുവനന്തപുരം: വയനാടിന് മോഹന്‍ലാല്‍ ഫാന്‍സ് അസേസിയേഷന്റെ കൈത്താങ്ങ്. ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവയുടെ പുനരുദ്ധാരണത്തിനായി ഓള് കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് സ്വരൂപിച്ച 6,12,050 രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
നേരത്തെ മോഹന്‍ലാല്‍ മോഹന്‍ലാല്‍ ഇരുപത്തി അഞ്ച് ലക്ഷവും വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴില്‍ മൂന്ന് കോടിയും സംഭാവന നല്‍കിയിരുന്നു. സ്കൂളിന്റെ നവീകരണം നടത്തുമെന്നും മോഹന്‍ലാല്‍ വയനാട്ടിലെത്തി പ്രഖ്യാപിച്ചിരുന്നു.
Discussion about this post