തിരുവനന്തപുരം: ശബരിമലയില്‍ വരുമാനം കുറയാന്‍ ഇടയാക്കിയത് കേന്ദ്രം ഭരിക്കുന്ന കക്ഷിയായ ബിജെപി തന്നെ ക്ഷേത്രത്തിനെതിരെ നടത്തിയ പ്രചാരണമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.
അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ തിരിച്ചെത്തിക്കുന്നതുവരെയുള്ള എല്ലാ സുരക്ഷയും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും കടകംപള്ളി അറിയിച്ചു.
Discussion about this post