മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം, ഒരാള്‍ മരിച്ചു, രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു

കണ്ണൂര്‍: മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂരിലാണ് സംഭവം. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

Also Read:വയനാട് ദുരന്തം കണക്കിലെടുക്കണം, മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

കണ്ണൂര്‍ എട്ടിക്കുളത്താണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. എട്ടിക്കുളം സ്വദേശി നാസര്‍ ആണ് മരിച്ചത്. അപകടം സംഭവിച്ചതിന് പിന്നാലെ വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

Exit mobile version