കൊച്ചിൻ ഹനീഫയുടെ സഹോദരന്‍ മസൂദ് അന്തരിച്ചു

എറണാകുളം പുല്ലേപ്പടി ആലിങ്ക പറമ്പില്‍ പരേതനായ എ.ബി.മുഹമ്മദ് മകന്‍ മസൂദ് (72) ആണ് അന്തരിച്ചത്.

കൊച്ചി: ചലച്ചിത്ര നടന്‍ കൊച്ചിന്‍ ഹനീഫയുടെ സഹോദരന്‍ അന്തരിച്ചു. എറണാകുളം പുല്ലേപ്പടി ആലിങ്ക പറമ്പില്‍ പരേതനായ എ.ബി.മുഹമ്മദ് മകന്‍ മസൂദ് (72) ആണ് അന്തരിച്ചത്.

ഖബറടക്കം ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ വച്ച് നടക്കും.

Exit mobile version