പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഹിനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മണ്ണാർക്കാട് സ്വദേശിനിയാണ് മരണപ്പെട്ട ഷാഹിന.
25 വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ALSO READ- അർജുന്റെ ലോറി പുഴയിലാകാമെന്ന് കളക്ടർ; പുഴയിലും കരയിലും പരിശോധന
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 04712552056)
Discussion about this post