തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്ഷന് ഒരു ഗഡു വിതരണം ഈ മാസം 24ന് തുടങ്ങും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്ഷന് എത്തിക്കും.
ക്ഷേമ പെന്ഷന് ജൂലൈ 24 മുതല്‍ വിതരണം ചെയ്യും
1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക.
-
By Surya
- Categories: Kerala News
- Tags: july 24pension
Related Content
ഒരു മാസത്തെ പെന്‍ഷനൊപ്പം രണ്ടുമാസത്തെ കുടിശ്ശികയും, ക്ഷേമ പെന്ഷന് വിതരണം ഓണത്തിന് മുമ്പ്
By
Akshaya
September 6, 2024
ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; ഒരുമാസത്തെ കുടിശ്ശികയും ഈ മാസത്തെ പെൻഷനും നൽകും
By
Surya
August 27, 2024
3200 രൂപ വീതം 57 ലക്ഷം പേരുടെ കൈകളിലേക്ക്, ക്ഷേമ പെന്ഷന് വിതരണം തിങ്കളാഴ്ച മുതല്‍
By
Akshaya
August 12, 2023
ഒരു രൂപ പോലും സ്വന്തം ആവശ്യത്തിന് വേണ്ട; പെന്ഷന് തുക ആറ് കുടുംബങ്ങള്‍ക്ക് നല്കി ഭാസ്കരന് നായര്‍, വലിയ മാതൃക
By
Soumya
December 11, 2021
ക്ഷേമ പെൻഷൻ 'ചില്ലറക്കാര്യം' അല്ല; സർക്കാർ ഓരോ മാസവും ചെലവഴിക്കുന്നത് 839.25 കോടി രൂപ!
By
Anitha
July 25, 2021