തിരുവനന്തപുരം: അയ്യപ്പനെയും അയ്യപ്പ ഭക്തരെയും ലൈംഗീക ചുവയോടെ അധിഷേപിച്ച് സംവിധായകന് പ്രിയനന്ദന്. ഭക്തര്‍ക്കിടയില്‍ മതസ്പ്രാദ്ധ വളര്‍ത്തുന്നതാണ് പോസ്റ്റ് എന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ അദ്ദേഹം പോസ്റ്റ് മുക്കി രക്ഷപ്പെട്ടു. എന്നാല്‍ പ്രിയനന്ദനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കേസ് കൊടുക്കാനൊരുങ്ങുകയാണ്.
പ്രിയ നന്ദന്റെ പോസ്റ്റ് ഇങ്ങനെ:
‘തുടയുടെ ഇടയില്‍
വെച്ച് കുട്ടികളുണ്ടാക്കിന്ന്
പറഞ്ഞ *****ടെ ഒപ്പം നടന്നോ
നാരികള്‍
അയ്യപ്പാ
നിന്റെ അമ്മയ്ക്ക്
അതില്ലാല്ലേ
പിന്നെ എന്തിനാടാ
നിന്നെ കാണുവാന്‍ വരുന്നവര്‍ക്ക്
ആര്‍ത്തവം
തള്ളയ്ക് പിറക്കാത്തവന്