ജോഷിമഠില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍, കുന്നിടിഞ്ഞ് റോഡില്‍, സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഡെറാഢൂണ്‍: ഉത്തരാഖണ്ഡ് ബദരീനാഥ് ഹൈവേയിലേക്ക് കുന്ന് ഇടിഞ്ഞ് താഴ്ന്നു. ചമോലിയില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സംഭവസമയത്ത്് റോഡില്‍ നിരവധി വിനോദ സഞ്ചാരികളുണ്ടായിരുന്നു. ചിലര്‍ പരിഭ്രാന്തരായി നിലവിളിച്ച് ഓടുന്നത് വീഡിയോയില്‍ കാണാം.

also read:ഹോസ്റ്റലില്‍ നല്‍കിയ പ്രഭാത ഭക്ഷണത്തില്‍ ചത്ത പല്ലി, 35 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡില്‍ നിറെയെ കല്ലുകളും മണ്ണും വീണ് കുന്ന് കൂടിയതോടെ ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു.

Exit mobile version