നിപ്പാ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനം ചെയ്ത താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഇവരുടെ സ്ഥിരം നിയമനത്തിന് ചില നിയമതടസ്സങ്ങള്‍ ഉണ്ട്.
നിയമനം നടത്തുമ്പോള്‍ ആദ്യ പരിഗണന ഇവര്‍ക്ക് തന്നെയാണ് നല്‍കുകയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഐസോലേഷന്‍ വാര്‍ഡുകളില്‍ ജോലി ചെയ്തവര്‍ക്ക് സര്‍ക്കാര്‍ സ്ഥിരം നിയമനം വാഗ്ദാനം ചെയ്തിരുന്നു.
Discussion about this post