കണ്ഠര് രാജീവര് ശബരിമല തന്ത്രി സ്ഥാനം ഒഴിയുന്നു, താന്ത്രിക സ്ഥാനത്തേക്ക് ഇനി മകന്‍

പത്തനംതിട്ട: കണ്ഠര് രാജീവര് ശബരിമല തന്ത്രി സ്ഥാനം ഒഴിയുന്നു. ഈ സ്ഥാനത്തേക്ക് ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തിലെ അടുത്ത തലമുറയില്‍ നിന്നു ഒരാള്‍ കൂടി എത്തുകയാണ്.

കണ്ഠര് രാജീവരുടെ മകന്‍ കണ്ഠര് ബ്രഹ്‌മദത്തനാണ് താന്ത്രിക സ്ഥാനമേല്‍ക്കുന്നത്. മുപ്പതുകാരനായ കണ്ഠര് ബ്രഹ്‌മദത്തന്‍ ഉടന്‍ സ്ഥാനമേല്‍ക്കും.

also read:അവധിക്ക് നാട്ടിലെത്തിയത് രണ്ട് ദിവസം മുമ്പ്, ഉറങ്ങാന്‍ കിടന്ന 43കാരന്‍ മരിച്ച നിലയില്‍

രാജീവരുടേയും ബിന്ദുവിന്റേയും മകനാണ് ബ്രഹ്‌മദത്തന്‍. നിയമത്തില്‍ ബിരുദാനന്തര ബിരു?ദധാരിയാണ് അദ്ദേഹം.

Exit mobile version