ജീവനക്കാരുടെ കുറവ്; കരിപ്പൂരില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വിമാനങ്ങള്‍ ജീവനക്കാരുടെ കുറവിനെ തുടര്‍ന്നാണ് റദ്ദാക്കിയത്.

also read:അമ്മയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് നടന്‍ സിദ്ദിഖ്, വിഷമം പറഞ്ഞ് സ്ഥാനം ഒഴിഞ്ഞ് ഇടവേള ബാബു

രാത്രി 11.10ന് കരിപ്പുരില്‍നിന്ന് മസ്‌ക്കത്തിലേക്ക് പോകേണ്ട വിമാനമാണ് റദ്ദാക്കിയത്. കൂടാതെ രാവിലെ 7.10ന് മസ്‌ക്കത്തില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ട വിമാനവും സര്‍വീസ് നടത്തില്ല.

Exit mobile version