കായംകുളത്ത് 76 വയസുകാരിയെ പീഡിപ്പിച്ചു; 25 കാരന്‍ പിടിയില്‍

ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് (25) ആണ് പിടിയിലായത്.

ആലപ്പുഴ: കായംകുളത്ത് 76 വയസുള്ള വയോധികയെ പീഡിപ്പിച്ച കേസില്‍ ക്ലാപ്പന സ്വദേശി പിടിയില്‍. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് (25) ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് ദാരുണ സംഭവം നടന്നത്.

യുവാവ് ലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അവശ നിലയിലായ വയോധിക വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Exit mobile version