ഇടുക്കി: ഇടുക്കി നെടുങ്കണ്ടം പുഷ്പക്കണ്ടത്ത് മരം മുറിക്കുന്നതിനിടെ കാല്‍വഴുതി വീണ് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി മഹീന്ദ്രന്‍ (40) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മരം മുറിക്കുന്നതിനിടെ കാല്‍വഴുതി നിലത്തു വീഴുകയായിരുന്നു.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post