BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന കുളത്തില്‍ ‘നീന്തിതുടിച്ച്’ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് വിദ്യാര്‍ത്ഥികള്‍; വിരുതന്മാര്‍ ‘പണിപറ്റച്ചത്’ രാത്രിയിലും അവധി ദിനങ്ങളിലും!

25 ലക്ഷം ലീറ്റര്‍ വെള്ളം നീന്തല്‍ക്കുളത്തില്‍ തെളിഞ്ഞുകിടക്കുന്നത് കണ്ടാല്‍ ആര്‍ക്കുമൊന്ന് ഇറങ്ങി നീന്തി തുടിച്ച് കയറുവാനൊക്കെ തോന്നും.

Soumya by Soumya
January 12, 2019
in Kerala News
0
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന കുളത്തില്‍ ‘നീന്തിതുടിച്ച്’  ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് വിദ്യാര്‍ത്ഥികള്‍; വിരുതന്മാര്‍ ‘പണിപറ്റച്ചത്’ രാത്രിയിലും അവധി ദിനങ്ങളിലും!
230
VIEWS
Share on FacebookShare on Whatsapp

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വ്വകലാശാല ക്യാംപസില്‍ ഉദ്ഘാടനം കാത്തുകിടക്കുന്ന നീന്തല്‍ക്കുളത്തില്‍ നീന്തിതുടിച്ച് ആ കര്‍മ്മം അങ്ങ് നിര്‍വ്വഹിച്ച് ഒരു പറ്റം വിദ്യാര്‍ത്ഥികള്‍. അവധി ദിവസങ്ങളിലും രാത്രിയിലുമാണ് കുളത്തില്‍ എത്തി നീന്തി തുടിച്ചാണ് വിരുതന്മാര്‍ പണി പറ്റിച്ചത്.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3

കഴിഞ്ഞ 28നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരുന്നത് അദ്ദേഹത്തിന്റെ അസൗകര്യം കാരണം അന്ന് അത് നടന്നില്ല. അടുത്ത 15ന് അകം മുഖ്യമന്ത്രിയുടെ തീയ്യതിക്കായി ശ്രമിച്ചതും ഫലം കണ്ടില്ല. ഈ മാസം തന്നെ പുതുവര്‍ഷ സമ്മാനമായി നീന്തല്‍ക്കുളം സമര്‍പ്പിക്കാനാകുമോ എന്നാണ് അധികൃതരുടെ നോട്ടം. അഞ്ചരക്കോടി രൂപ ചെലവിലാണ് രാജ്യാന്തര നിലവാരമുള്ള നീന്തല്‍ക്കുളം നിര്‍മിച്ചത്. പക്ഷേ, ചുറ്റുമതില്‍ ഉയരം കുറവാണ്. ഇതാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടായത്.

25 ലക്ഷം ലീറ്റര്‍ വെള്ളം നീന്തല്‍ക്കുളത്തില്‍ തെളിഞ്ഞുകിടക്കുന്നത് കണ്ടാല്‍ ആര്‍ക്കുമൊന്ന് ഇറങ്ങി നീന്തി തുടിച്ച് കയറുവാനൊക്കെ തോന്നും. പക്ഷേ, അനധികൃത നീന്തല്‍ തുടര്‍ന്നാല്‍ ജലജന്യ രോഗങ്ങള്‍ക്ക് സാധ്യത ഉണ്ടെന്നാണ് ബന്ധപ്പെട്ടവരുടെ ഭയം. ഉദ്ഘാടനശേഷം വെള്ളം അപ്പപ്പോള്‍ ശുദ്ധീകരിക്കും. ഇപ്പോള്‍ വെറുതെ നിറച്ചതാണ്. അനധികൃത കുളി തടയാന്‍ പോലീസ് സഹായം തേടാനാണ് ഇപ്പോള്‍ അധികൃതരുടെ ശ്രമം.

ഉദ്ഘാടനം കഴിഞ്ഞാല്‍ നീന്തല്‍ പരിശീലനത്തിന് നിശ്ചിത വാടകയ്ക്ക് കുളം വിട്ടുനല്‍കും. സ്റ്റാര്‍ട്ടിങ് ബ്ലോക്ക്, ട്രാക്ക് ലൈന്‍ എന്നിവ കൂടി തയാറാക്കിയാല്‍ നീന്തല്‍ക്കുളം പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമാകും. വൈകാതെ പുരുഷ, വനിതാ നീന്തല്‍ പരിശീലകരെ നിയമിക്കും. നീന്തല്‍ വിദഗ്ധരായ പമ്പ് ഓപ്പറേറ്റര്‍, ശുചീകരണത്തൊഴിലാളികള്‍ എന്നിവരെ നീയമിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. 10 ട്രാക്ക് ആണ് കുളത്തിന്. നീളം 50 മിറ്റര്‍. മത്സരക്കുളത്തിന് 2 മീറ്റര്‍ ആഴമുണ്ട്. വാംഅപ് കുളത്തിന് 90 സെന്റിമീറ്റര്‍ മുതല്‍ 1.75 മീറ്റര്‍ വരെയാണ് ആഴം.

Tags: swimming poolSwimming pool inauguration

Related Posts

മാമോദീസ കഴിഞ്ഞ് 8 ദിവസം മാത്രം,  രണ്ട് വയസുകാരന്‍ വീട്ടിലെ സ്വിമ്മിംഗ് പൂളിനുള്ളില്‍ വീണ് മരിച്ചു
Kerala News

മാമോദീസ കഴിഞ്ഞ് 8 ദിവസം മാത്രം, രണ്ട് വയസുകാരന്‍ വീട്ടിലെ സ്വിമ്മിംഗ് പൂളിനുള്ളില്‍ വീണ് മരിച്ചു

May 11, 2025
10
ഫ്ലാറ്റിലെ സ്വിമ്മിങ് പൂളില്‍ 17കാരൻ മരിച്ച നിലയിൽ
Kerala News

ഫ്ലാറ്റിലെ സ്വിമ്മിങ് പൂളില്‍ 17കാരൻ മരിച്ച നിലയിൽ

January 14, 2025
20
റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു, ദാരുണം
India

റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു, ദാരുണം

November 17, 2024
155
കാറിനുള്ളിലെ സ്വിമ്മിംഗ് പൂള്‍: സഞ്ജു ടെക്കിക്കെതിരെ കര്‍ശന നടപടി വേണം, സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഹൈക്കോടതി
Kerala News

കാറിനുള്ളിലെ സ്വിമ്മിംഗ് പൂള്‍: സഞ്ജു ടെക്കിക്കെതിരെ കര്‍ശന നടപടി വേണം, സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഹൈക്കോടതി

May 31, 2024
32
മലപ്പുറത്ത് സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
Kerala News

മലപ്പുറത്ത് സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

December 10, 2023
54
swimming
World News

സ്ത്രീകള്‍ക്ക് ഇനി മേല്‍വസ്ത്രം ഇല്ലാതെ പൊതു നീന്തല്‍ കുളത്തില്‍ ഇറങ്ങാം

March 11, 2023
375
Load More
Next Post
ഡ്രൈവറായ ഐറീനയുടെ അമ്മ മനസ് ഉണര്‍ന്നു..! കൊടും തണുപ്പില്‍ അലഞ്ഞു നടന്ന കുഞ്ഞിനെ എടുത്ത് പുതുജീവന്‍ നല്‍കി, ഹൃദയ സ്പര്‍ശിയായ കരുതലിന്റെ കഥ

ഡ്രൈവറായ ഐറീനയുടെ അമ്മ മനസ് ഉണര്‍ന്നു..! കൊടും തണുപ്പില്‍ അലഞ്ഞു നടന്ന കുഞ്ഞിനെ എടുത്ത് പുതുജീവന്‍ നല്‍കി, ഹൃദയ സ്പര്‍ശിയായ കരുതലിന്റെ കഥ

ഉണ്ണിമുകുന്ദന്റെ പാത പിന്‍തുടര്‍ന്ന് സഹോദരനും; സോഷ്യല്‍ മീഡിയകളില്‍ തരംഗം തീര്‍ത്ത് ‘നീ എന്‍ സഖി’

ഉണ്ണിമുകുന്ദന്റെ പാത പിന്‍തുടര്‍ന്ന് സഹോദരനും; സോഷ്യല്‍ മീഡിയകളില്‍ തരംഗം തീര്‍ത്ത് 'നീ എന്‍ സഖി'

റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി മ്യാന്‍മര്‍ കോടതി; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മാധ്യമപ്രവര്‍ത്തകര്

റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി മ്യാന്‍മര്‍ കോടതി; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മാധ്യമപ്രവര്‍ത്തകര്

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

24 hours ago
7
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

21 hours ago
7
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

18 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version