BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പത്തുവർഷത്തെ അടുപ്പം;രാജേഷ് മരിച്ചപ്പോൾ കോടി പുതപ്പിച്ചത് സ്മിത; ഒടുവിൽ രാജേഷിന്റെ കൊലപാതകത്തിൽ അറസ്റ്റിൽ; ഞെട്ടലോടെ നാട്ടുകാർ

Anitha by Anitha
June 21, 2024
in Kerala News
0
പത്തുവർഷത്തെ അടുപ്പം;രാജേഷ് മരിച്ചപ്പോൾ കോടി പുതപ്പിച്ചത് സ്മിത;  ഒടുവിൽ രാജേഷിന്റെ കൊലപാതകത്തിൽ അറസ്റ്റിൽ; ഞെട്ടലോടെ നാട്ടുകാർ
395
VIEWS
Share on FacebookShare on Whatsapp

ചെന്നിത്തല: പത്ത് വർഷത്തോളമായി സുഹൃത്തും ബിസിനസ് പാട്ണറുമായ യുവതിയെ ഒരിപ്രം കാർത്തികയിൽ രാജേഷി (50) ന്റെ കൊലപാതകത്തിൽ അറസ്റ്റ് ചെയ്തതിൽ ഞെട്ടൽ. രാജേഷിനെ കൊലപ്പെടുത്തിയതിന് ഇക്കഴിഞ്ഞദിവസമാണ് പോലീസ് നാട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിൽ അടുത്തസുഹൃത്തായിരുന്ന സ്മിതയെ അറസ്റ്റ് ചെയ്തത്. രാജേഷിന്റേത് സ്വാഭാവിക മരണമല്ലെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് പിന്നാലെയായിരുന്നു വനിതാസുഹൃത്തായ സ്മിതയെ അറസ്റ്റ് ചെയ്തത്.

READ ALSO

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

February 14, 2026
4
‘ഏറ്റവും വേദനനിറഞ്ഞ നിമിഷത്തിലും ഉദാത്തമായ തീരുമാനം’; ആലിൻ ഷെറിന്‍റെ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍

‘ഏറ്റവും വേദനനിറഞ്ഞ നിമിഷത്തിലും ഉദാത്തമായ തീരുമാനം’; ആലിൻ ഷെറിന്‍റെ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍

February 14, 2026
1

അതേസമയം, പത്ത് വർഷത്തോളമായി രാജേഷിന്റെ സുഹൃത്തായിരുന്ന സ്മിത മരണാനന്തര ചടങ്ങിൽ പോലും ആർക്കും ഒരു സംശയത്തിനും ഇടനൽകാതെയായിരുന്നു പെരുമാറിയിരുന്നത്. രാജേഷിന്റെ സുഹൃത്ത് എന്നനിലയിൽ സ്മിതയെ രാജേഷിന്റെ അടുത്തബന്ധുക്കൾക്ക് അറിയാമായിരുന്നു. താൻ രാജേഷിന്റെ മൃതദേഹത്തിൽ കോടി പുതപ്പിക്കുന്നതിൽ തെറ്റുണ്ടോ എന്നു സ്മിത ബന്ധുക്കളോട് തിരക്കിയിരുന്നു.

രാജേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയതുമുതൽ സംസ്‌കാരം കഴിയുന്നതുവരെ എല്ലാക്കാര്യത്തിലും സ്മിത സജീവമായി ഉണ്ടായിരുന്നു. മൃതദേഹം എത്തിച്ച ആംബുലൻസിൽ പോലും സ്മിതയാണ് കയറിയിരുന്നത്. ഇത്രയേറെ ‘അഭിനയം’ കാഴ്ചവെച്ച സ്മിതയുടെ തനിനിറം പുറത്തായതോടെ ഞെട്ടിയത് അന്ന് സംസ്‌കാര ചടങ്ങിനെത്തിയ ഓരോരുത്തരുമാണ്.

ഇവരുടെ ഭാഗത്ത് നിന്നും രാജേഷിന് നേരെ ഇത്രവലിയൊരു ചതി നടക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല. ആരോ ഫോണിൽ വിളിച്ചറിയിച്ചാണ് രാജേഷിന്റെ മരണം താൻ അറിഞ്ഞതെന്നാണ് സ്മിത പറഞ്ഞിരുന്നത്. രാജേഷിന്റെ മദ്യപാനം കാരണം രണ്ടുവർഷം മുൻപ് ഭാര്യ വിവാഹമോചനം നേടിയിരുന്നു. ഇതിൽ ഒരു ആൺകുട്ടിയുണ്ട്. ഈ കുട്ടി രാജേഷിനൊപ്പമായിരുന്നു. ഈ കുട്ടിയുമായി സ്മിതയ്ക്ക് നല്ല അടുപ്പവുമായിരുന്നു.

also read- ആനയെ തളക്കുന്നതിനിടെ ചവിട്ടേറ്റു, പാപ്പാന് ദാരുണാന്ത്യം

രാജേഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത് പരിചരിക്കാനെത്തിയിരുന്നത് സ്മിതയായിരുന്നു. മുൻപ് ഇവർ ഒരുമിച്ച് നടത്തിയിരുന്ന വിവാഹബ്യൂറോവഴി തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് തെന്മല പോലീസിൽ ഉണ്ടായിരുന്ന കേസ് പിന്നീട് ഒത്തുതീർപ്പായി. രാജേഷ് നടത്തിയിരുന്ന വിവാഹബ്യൂറോ പിന്നീട് സ്മിതയുടെ കൈവശം വന്നുചേർന്നതിനെക്കുറിച്ചും ഇപ്പോൾ സംശയം ഉയരുന്നുണ്ട്.

Tags: alappuzhaKeralasmitha and rajesh case

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം
Kerala News

നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം

February 2, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
Load More
Next Post
death|bignewslive

കുടുംബപ്രശ്‌നം; മകളുടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ 68കാരി മരിച്ചു

ആൻജിയോഗ്രാം മെഷീൻ കേടായത് അറിയിച്ചില്ല; നെഞ്ചുവേദനയുമായി മണിക്കൂറുകൾ കാത്തിരുന്നു;യുവാവിനെ മരണത്തിലേക്ക് തള്ളിവിട്ട് സ്വകാര്യ ആശുപത്രി; ആരോപണം

ആൻജിയോഗ്രാം മെഷീൻ കേടായത് അറിയിച്ചില്ല; നെഞ്ചുവേദനയുമായി മണിക്കൂറുകൾ കാത്തിരുന്നു;യുവാവിനെ മരണത്തിലേക്ക് തള്ളിവിട്ട് സ്വകാര്യ ആശുപത്രി; ആരോപണം

മദ്യനയ അഴിമതിക്കേസ്: കെജരിവാളിന്റെ ജാമ്യം സ്റ്റേ ചെയ്തു; ഇന്ന് പുറത്തിറങ്ങാനാകില്ല

മദ്യനയ അഴിമതിക്കേസ്: കെജരിവാളിന്റെ ജാമ്യം സ്റ്റേ ചെയ്തു; ഇന്ന് പുറത്തിറങ്ങാനാകില്ല

Discussion about this post

RECOMMENDED NEWS

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

23 hours ago
7
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

15 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

15 hours ago
7
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version