വടക്കാഞ്ചേരി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 78 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. നൈഷാന ഇഷാല്‍ (78 ദിവസം) കുഞ്ഞാണ് മരിച്ചത്.
വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. ചാത്തന് കോട്ടില്‍ അന്‍സാര്‍ – ഷിഹാന തസ്നി ദമ്പതികളുടെ മകളാണ് നൈഷാന. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Discussion about this post