പാലക്കാട് ജോലിക്കിടെ വൈദ്യുതാഘാതമേറ്റു; കെഎസ്ഇബി ലൈൻമാൻ മരിച്ചു

പാലക്കാട്: കൊല്ലങ്കോട് വൈദ്യുതാഘാതമേറ്റ് ലൈൻമാന് ദാരുണമരണം. ജോലിക്കിടെയാണ് കെഎസ്ഇബി ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചത്. എലവഞ്ചേരി കരിംകുളം കുന്നിൽ വീട്ടിൽ രഞ്ജിത്ത് (35) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ചാണ് വൈദ്യുതാഘാതമേറ്റത്.

ALSO READ- ‘എന്നെ സമർപ്പിക്കുന്നു’ അഹംഭാവത്തിൽ നിന്ന് മുക്തി നേടുന്നു’; തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് നടി രചന നാരായണൻകുട്ടി

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version