ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് രാവിലെ ചുമതലയേല്‍ക്കും. ഇന്ന് വിവിധ മന്ത്രിമാര്‍ ഓഫീസുകളില്‍ എത്തി ചുമതല ഏല്ക്കും.
സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും ഇന്ന് ആദ്യ ദിനമാണ്. അതിനിടെ, തുടര്‍ച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദ്ദേശിച്ചു. മാറ്റങ്ങള്‍ നടപ്പാക്കുന്ന മേഖലകളില്‍ തടസ്സങ്ങള്‍ ഉണ്ടാകരുതെന്നും മന്ത്രിമാര്‍ക്ക് നിര്‍ദേശമുണ്ട്.
Discussion about this post