കോഴിക്കോട് വാഹനാപകടം; കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു, യുവതിക്ക് ദാരുണാന്ത്യം

തലശേരി കതിരൂര്‍ സ്വദേശിയായ മൈമുന (42) ആണ് മരണപ്പെട്ടത്.

കോഴിക്കോട്: കോഴിക്കോട് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ന്നെല്ലിക്കാപറമ്പില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് അപകടം ഉണ്ടായത്. തലശേരി കതിരൂര്‍ സ്വദേശിയായ മൈമുന (42) ആണ് മരണപ്പെട്ടത്. കാറില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.

Exit mobile version