ആലപ്പുഴ: ഒന്നര വയസുകാരന് തോട്ടില്‍ വീണ് മരിച്ചു. ആലപ്പുഴ ജില്ലയിലെ വണ്ടാനത്താണ് ദാരുണ സംഭവം. വണ്ടാനം മൂക്കയില്‍ നൂറ്റിപ്പത്തില്‍ചിറയില്‍ വിനോയ്- നിഷ ദമ്പതികളുടെ മകന് ഏയ്ഡന്‍ വിനോയ് ആണ് മരിച്ചത്.
വീടിനു മുന്നിലുള്ള തോട്ടില്‍ കുട്ടി വീഴുകയായിരുന്നു. സംഭവം കണ്ട സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കുട്ടിയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന് ആല്ബിന്.
Discussion about this post