കോഴിക്കോട് നാലാം തവണയും ‘രാഘവേട്ടൻ’

കോഴിക്കോട്: വീണ്ടും കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ വിജയം നേടി യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവൻ. എൽഡിഎഫിന്റെ എളമരം കരീമിന് എതിരെ 1,46176 വോട്ടിനാണ് എംകെ രാഘവന്റെ വിജയം.

5,20421 വോട്ടുകളാണ് എംകെ രാഘവൻ നേടിയത്. 3,74245 വോട്ടുകൾ എളമരം കരീമിനും എൻഡിഎയുടെ എംടി രമേശിന് 1,80666 വോട്ടുകളും നേടാനായി.

Exit mobile version