ലീഡ് 50000 കടന്ന് ഹൈബി ഈടന്‍, ഡീന്‍ കുര്യാക്കോസ്് 40153 വോട്ടുകള്‍ക്ക് മുന്നില്‍

ഇടുക്കി: വോട്ടെണ്ണൈല്‍ പുരോഗമിക്കുമ്പോള്‍ 17 സീറ്റുകളില്‍ യുഡിഎഫ് മുന്നേറുകയാണ്. എന്‍ഡിഎ രണ്ട് സീറ്റുകളിലും എല്‍ഡിഎഫ് 1 സീറ്റിലും പിന്നിലയാരിക്കുകാണ്.

ഇടുക്കില്‍ വന്‍മുന്നേറ്റമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് നടത്തിയിരിക്കുന്നത്. 40000ത്തിലധികം വോട്ടുകളിലാണ് ഡീന്‍ കുര്യാക്കോസ് മുന്നേറുന്നത്.

അതേസമയം, എറണാകുളത്ത് ഹൈബി ഈടന്‍ 50153 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീര്‍ 52249 വോട്ടുകള്‍ക്കും വയനാട്ടില്‍ രാഹുല്‍ ഗാന്ധി 69434 വോട്ടുകള്‍ക്കും മുന്നേറുകയാണ്.

Exit mobile version