253 സീറ്റില്‍ എന്‍ഡിഎ മുന്നില്‍, കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം

242 സീറ്റിൽ എൻഡിഎ മുന്നിൽ, കേരളത്തിൽ യുഡിഎഫ് മുന്നേറ്റം

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. 253 സീറ്റില്‍ എന്‍ഡിഎ മുന്നില്‍, കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം.

Exit mobile version