BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഹെല്‍മറ്റിനുള്ളില്‍ കയറിക്കൂടി കുട്ടി പെരുമ്പാമ്പ്, അറിയാതെ തലയില്‍ എടുത്തുവെച്ച് വനംവകുപ്പ് ജീവനക്കാരന്‍, കടിയേറ്റു

Akshaya by Akshaya
June 2, 2024
in Kerala News
0
snake|bignewslive
170
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: ജോലി സ്ഥലത്തേക്ക് പോകേണ്ട തിരക്കില്‍ ഹെല്‍മറ്റ് ധരിച്ച ബൈക്ക് യാത്രക്കാരന്റെ തലയില്‍ പാമ്പ് കടിച്ചു. കണ്ണൂരിലാണ് സംഭവം. പടിയൂര്‍ നിടിയോടിയിലെ കെ രതീഷിനാണ് പാമ്പുകടിയേറ്റത്. നാല്‍പ്പതുവയസ്സായിരുന്നു.

READ ALSO

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

February 6, 2026
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

February 6, 2026
4

വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് മുകളില്‍വെച്ച ഹെല്‍മറ്റില്‍ കയറിക്കൂടിയതായിരുന്നു കുട്ടി പെരുമ്പാമ്പ്. എന്നാല്‍ ഇക്കാര്യം രതീഷ് അറിഞ്ഞിരുന്നില്ല. തലയില്‍ കടിയേറ്റപ്പോഴാണ് രതീഷ് ഹെല്‍മറ്റ് അഴിച്ചുനോക്കിയത്.

ഹെല്‍മറ്റിന്റെ അകത്ത് പാമ്പാണെന്ന് കണ്ടപ്പോള്‍ രതീഷ് വെപ്രാളത്തിനിടയില്‍ ഹെല്‍മറ്റ് എറിഞ്ഞു. കടിച്ച പാമ്പിനെ തിരിച്ചറിയാനും കഴിഞ്ഞില്ല. ഉടന്‍ ബന്ധുക്കള്‍ രതീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പരിശോധനയ്ക്കിടയിലാണ് പെരുമ്പാമ്പാണെന്നും വിഷമില്ലാത്തതാണെന്നും മനസ്സിലായത്. വനം വകുപ്പിലെ താത്കാലിക ജീവനക്കാരനാണ് രതീഷ്.

Tags: inside the helmetSnake Bite

Related Posts

അലക്കുന്നതിനിടെ പാമ്പുകടിയേറ്റു,  32കാരിക്ക് ദാരുണാന്ത്യം
Kerala News

അലക്കുന്നതിനിടെ പാമ്പുകടിയേറ്റു, 32കാരിക്ക് ദാരുണാന്ത്യം

July 11, 2025
8
വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കവെ പാമ്പ് കടിയേറ്റു, 61കാരിക്ക് ദാരുണാന്ത്യം
Kerala News

വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കവെ പാമ്പ് കടിയേറ്റു, 61കാരിക്ക് ദാരുണാന്ത്യം

March 3, 2025
9
ജോസ് കെ മാണി എംപിയുടെ മകള്‍ക്ക് പാമ്പുകടിയേറ്റു,  ചികിത്സയിൽ
Kerala News

ജോസ് കെ മാണി എംപിയുടെ മകള്‍ക്ക് പാമ്പുകടിയേറ്റു, ചികിത്സയിൽ

February 23, 2025
3
അങ്കണവാടിയുടെ അടുത്തുള്ള പറമ്പിലേക്ക് മൂത്രമൊഴിക്കാന്‍ പോയി,  5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു, ദാരുണം
India

അങ്കണവാടിയുടെ അടുത്തുള്ള പറമ്പിലേക്ക് മൂത്രമൊഴിക്കാന്‍ പോയി, 5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു, ദാരുണം

January 2, 2025
360
7ാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റു, സംഭവം ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ
Kerala News

7ാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റു, സംഭവം ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ

December 20, 2024
15
DEATH|BIGNEWSLIVE
India

സോഷ്യല്‍മീഡിയയില്‍ വൈറലാവാന്‍ മൂര്‍ഖന്‍ പാമ്പിന്റെ തല വായിലിട്ട് വീഡിയോ എടുത്തു, പാമ്പുകടിയേറ്റ് 20കാരന് ദാരുണാന്ത്യം

September 8, 2024
13
Load More
Next Post
മഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടാംക്ലാസ് വിദ്യാർഥി മരിച്ചു; അപകടം കനത്തമഴയിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട്

മഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടാംക്ലാസ് വിദ്യാർഥി മരിച്ചു; അപകടം കനത്തമഴയിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട്

ബിരിയാണിക്ക് ഒപ്പം മുട്ടയും പപ്പടവും ഇല്ല; യുവാക്കൾ ഹോട്ടൽ അടിച്ചുതകർത്തു, ജീവനക്കാരെ മർദ്ദിച്ചു; സംഭവം തൃശൂരിൽ

ബിരിയാണിക്ക് ഒപ്പം മുട്ടയും പപ്പടവും ഇല്ല; യുവാക്കൾ ഹോട്ടൽ അടിച്ചുതകർത്തു, ജീവനക്കാരെ മർദ്ദിച്ചു; സംഭവം തൃശൂരിൽ

ജീവൻ കവർന്ന് ഉത്തരേന്ത്യയിലെ അത്യുഷ്ണ തരംഗം: അവസാനഘട്ട വോട്ടെടുപ്പിനിടെ യുപിയിൽ മരിച്ചത് 33 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

ജീവൻ കവർന്ന് ഉത്തരേന്ത്യയിലെ അത്യുഷ്ണ തരംഗം: അവസാനഘട്ട വോട്ടെടുപ്പിനിടെ യുപിയിൽ മരിച്ചത് 33 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

10 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

17 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

17 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version