കൊച്ചി:പുതുവൈപ്പ് ബീച്ചിലുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ട് യുവാക്കള്‍ കൂടി മരിച്ചു. കത്രിക്കടവ് സ്വദേശി മിലന്‍ സെബാസ്റ്റ്യന്‍, ആല്‍വിന്‍ എന്നിവരാണ് മരിച്ചത്.
പത്തൊമ്പതുവയസ്സാണ് ഇരുവര്‍ക്കും. ബീച്ചില്‍ കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. ഇതോടെ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 3 ആയി.
കഴിഞ്ഞദിവസം കലൂര്‍ സ്വദേശിയായ അഭിഷേക് മരിച്ചിരുന്നു. മറ്റ് രണ്ട് പേരും ഗുരുതരാവസ്ഥയില്‍ചികിത്സയില്‍ കഴിയുകയായിരുന്നു.