രാജകുമാരി: രാജകുമാരി ടൗണില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണമാല ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായി ഓട്ടോഡ്രൈവര്‍. രാജകുമാരി തെന്നടിയിലെ സാനുവിനാണ് ടൗണില്‍ നിന്നും മാല ലഭിച്ചത്.
രാജകുമാരി തളിയച്ചിറയില്‍ റെനിയുടെ ഭാര്യ സോണിയയുടെ 2 പവനിലധികം തൂക്കമുള്ള മാലയാണ് കളഞ്ഞുപോയത്. പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സാനു മാല സോണിയയ്ക്കു കൈമാറി.
Discussion about this post