BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; ഇരുപതോളം യാത്രക്കാരുടെ ഫോണും പണവും നഷ്ടപ്പെട്ടു, പരാതി

എസി കോച്ചുകളിലാണ് പ്രധാനമായും കവര്‍ച്ച നടന്നത്.

Surya by Surya
April 9, 2024
in Kerala News
0
യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; ഇരുപതോളം യാത്രക്കാരുടെ ഫോണും പണവും നഷ്ടപ്പെട്ടു, പരാതി
127
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ട്രെയിനില്‍ വന്‍ കവര്‍ച്ച. യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസിലാണ് വന്‍ കവര്‍ച്ച നടന്നത്. ഇന്ന് പുലര്‍ച്ചെ സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വെച്ചാണ് സംഭവം. ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും ക്രെഡിറ്റ് കാര്‍ഡുകളും നഷ്ടപ്പെട്ടു. എസി കോച്ചുകളിലാണ് പ്രധാനമായും കവര്‍ച്ച നടന്നത്.

READ ALSO

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

February 10, 2026
4
ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

February 10, 2026
3

ഹാന്‍ഡ് ബാഗുകളിലും പാന്റ്‌സിന്റെ കീശയില്‍ സൂക്ഷിച്ചിരുന്ന ഫോണും ആഭരണവുമാണ് മോഷ്ടിക്കപ്പെട്ടത്. പണവും മറ്റ് വസ്തുക്കളും കവര്‍ന്ന മോഷ്ടാക്കള്‍ ബാഗുകള്‍ ട്രെയിനിലെ ശുചിമുറികളില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ബാഗുകള്‍ കണ്ടെത്തിയതോടെയാണ് മോഷണം നടന്നതായി മനസിലാക്കിയത്.

ALSO READ സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളില്‍ മഴ, കേരള തീരത്ത് കടലാക്രമണത്തിനും ഇയര്‍ന്ന തിരമാലയ്ക്കും സാധ്യത

സേലം കേന്ദ്രീകരിച്ചാണ് കവര്‍ച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍ നഷ്ടപ്പെട്ട ഐഫോണ്‍ ട്രേസ് ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് റെയില്‍വേ പോലീസില്‍ പരാതി നല്‍കാനായി യാത്രക്കാര്‍ സേലം സ്റ്റേഷനില്‍ ഇറങ്ങി.

Tags: robberyyesvantpur-kannur-express

Related Posts

കൊച്ചിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച,സ്റ്റീല്‍ വില്പന കേന്ദ്രത്തില്‍ മുഖംമൂടി സംഘം തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്നു
Kerala News

കൊച്ചിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച,സ്റ്റീല്‍ വില്പന കേന്ദ്രത്തില്‍ മുഖംമൂടി സംഘം തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്നു

October 8, 2025
36
കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള, എസ്ബിഐ ശാഖയില്‍ തോക്കുമായി മുഖംമൂടി സംഘം, എട്ട് കോടി രൂപയും 50 പവനും നഷ്ടമായി
India

കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള, എസ്ബിഐ ശാഖയില്‍ തോക്കുമായി മുഖംമൂടി സംഘം, എട്ട് കോടി രൂപയും 50 പവനും നഷ്ടമായി

September 17, 2025
5
പട്ടാപ്പകൽ വീടിൻ്റെ പൂട്ട് പൊളിച്ച് മോഷണം,  പാലക്കാട് സ്ത്രീ  പിടിയിൽ
Kerala News

പട്ടാപ്പകൽ വീടിൻ്റെ പൂട്ട് പൊളിച്ച് മോഷണം, പാലക്കാട് സ്ത്രീ പിടിയിൽ

August 20, 2025
5
ഓടുന്ന ട്രെയിനില്‍ കവര്‍ച്ചാശ്രമം; തടുക്കുന്നതിനിടെ വീണ യുവാവിന്റെ കാല്‍പ്പാദം നഷ്ടമായി
India

ഓടുന്ന ട്രെയിനില്‍ കവര്‍ച്ചാശ്രമം; തടുക്കുന്നതിനിടെ വീണ യുവാവിന്റെ കാല്‍പ്പാദം നഷ്ടമായി

August 4, 2025
9
പാൽവണ്ടി തട്ടിയെടുത്ത് ഡ്രൈവറെ കൊള്ളയടിച്ചു; അവസാനവർഷ എംബിബിഎസ് വിദ്യാർഥികൾ അറസ്റ്റിൽ
India

പാൽവണ്ടി തട്ടിയെടുത്ത് ഡ്രൈവറെ കൊള്ളയടിച്ചു; അവസാനവർഷ എംബിബിഎസ് വിദ്യാർഥികൾ അറസ്റ്റിൽ

July 17, 2024
27
ചേര്‍ത്തലയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയുടെ സ്‌കൂട്ടര്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു, പരാതി
Kerala News

ചേര്‍ത്തലയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയുടെ സ്‌കൂട്ടര്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു, പരാതി

July 6, 2024
6
Load More
Next Post
pension|bignewslive

3,200 രൂപ വീതം; സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

accident|bignewslive

പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം, ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, നടുക്കം

കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലര്‍ജി, തൊടുപുഴയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ദാരുണാന്ത്യം

കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലര്‍ജി, തൊടുപുഴയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

16 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

15 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

24 hours ago
7
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

22 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version